താമരശ്ശേരി: പരപ്പൻ പൊയിൽ നെല്ലോട്ടുപൊയിൽ ഭാസ്കരന്റെ മകൻ പ്രശോഭ് കുമാർ (32) നിര്യാതനായി. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ആയിരുന്നു. അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അമ്മ പരേതയായ ഷീല. സഹോദരൻ: പ്രിയേഷ് (ഓട്ടോ ഡ്രൈവർ).