വെസ്റ്റ്ഹിൽ: പുതിയങ്ങാടി പൂഴിയിൽ സ്വദേശി കെ.പി. സൈതലവിയുടെ ഭാര്യ പി.ടി. മറിയംബി (69) നിര്യാതയായി. മക്കള്‍: ജിഷാദ, സമീറ, ജഷീജ. മരുമക്കള്‍: സലീത്ത്, ഫൈസൽ (ദുബൈ). സഹോദരങ്ങൾ: ആമിനാബി, ആയിഷാബി, ശംസുദ്ദീൻ, ഫാത്തിമാബി, നബീസ, സൈനബ, സദക്ബർ, സൈദ് മുഹമ്മദ്.