കക്കോടി: ചിരട്ടാട്ടുതാഴം കടവത്ത് ആശാലത (68) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. ഭരതൻ (റിട്ട. ചേളന്നൂർ സർവിസ് കോ ഓപറേറ്റിവ് ബാങ്ക്). മക്കൾ: ഷൈജു, ഷൈനി. മരുമക്കൾ: ബീന, മനോജ് കുമാർ. സഞ്ചയനം വ്യാഴാഴ്ച.