കൊയിലാണ്ടി: ആനക്കുളം അട്ടവയൽ കുറ്റി മാക്കൂൽകുനി ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ (കെ.എസ്.ഇ.ബി). മക്കൾ: പരേതനായ മോഹനൻ, മൃദുല (സി.ഡി.എസ് കൊയിലാണ്ടി നോർത്ത്), ശ്രീകുമാർ (ആരോഗ്യ വകുപ്പ്), സുധീർലാൽ, റീന. മരുമക്കൾ: ചന്ദ്രൻ (റിട്ട. ജീവനക്കാരൻ, ആർ.ടി ഓഫിസ്), ശിവൻ കൊയിലാണ്ടി, നിഷ (ജുഡീഷ്യറി വകുപ്പ്), നിജിനി.