ബിലാത്തികുളം: നടക്കൽതാഴം ‘ഐശ്വര്യ’യിൽ മാത്രങ്ങോട്ട് നാരായണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വാസു. മക്കൾ: മുരളീധരൻ, റീന, മനോജ്. മരുമക്കൾ: ജയദേവൻ, സിന്ധു, പ്രഭിത. സഞ്ചയനം വ്യാഴാഴ്ച.