അത്തോളി: അത്താണി പുതിയോത്ത് കുഞ്ഞായിൻ (76) നിര്യാതനായി. അത്തോളി ജമീല സ്റ്റോർ ഉടമയായിരുന്നു. ഭാര്യ: ആമിന കാളംകുളങ്ങര. മക്കൾ: സിറാജ്, നിജാസ്, ശബാബ് (മൂവരും മസ്കത്ത്). മരുമക്കൾ: ഹാജറ എലത്തൂർ, നസ്ല ഉള്ള്യേരി, ഷാനിബ് ചെങ്ങോട്ടുകാവ്. സഹോദരങ്ങൾ: ഫാത്തിമ, നഫീസ, പരേതരായ അഹമ്മദ് കോയ, അബ്ദുല്ലക്കോയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് അത്തോളി കുനിയിൽ ജുമാമസ്ജിദിൽ.