വിളയാട്ടൂർ: ആയിമ്പാടി പാറയിലെ മലയില്‍ വളപ്പില്‍ കുഞ്ഞിരാമന് (75) നിര്യാതനായി. ഭാര്യമാര്‍: കല്യാണി, പരേതയായ ലക്ഷ്മി. മക്കള്‍: ഗിരിജ, ഗീത, ശ്രീജ, ശ്രീലത, ഉഷ, മിനി, ബിന്ദു, സുനില്‍(ഗള്‍ഫ്), മോളി, അശോകന്. മരുമക്കള്‍: രാജീവന്, സത്യേന്ദ്രന്‍ (മേപ്പയൂര്‍ ടൗണ്‍ ബാങ്ക് ജീവനക്കാരന്), പവിത്രന്, സുധീഷ്, ബാബു, ബിജു, മനോജന്, റജീന, റീന. സഹോദരങ്ങള്‍: കണ്ണന്, കേളപ്പന്, മാത, പെണ്ണൂട്ടി, കല്യാണി.