കക്കുഴിപ്പാലം: പൊക്കിനാടത്ത് ചിരുതക്കുട്ടി (മീനാക്ഷി-98) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: വിജയലക്ഷ്മി, ശൈലജ, പരേതനായ വിജയൻ. മരുമക്കൾ: ഹരിദാസൻ, സുകുമാരൻ, ശൈലജ. സഹോദരി: ശാരദ. സഞ്ചയനം ശനിയാഴ്ച.