പേരാമ്പ്ര: മരുതേരി കരിങ്ങാറ്റി മീത്തൽ ശാരദ (63) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ഷാജു, റീത്ത. മരുമക്കൾ: ദിവ്യ, കൃഷ്ണൻ (മുളിയങ്ങൽ).