കാപ്പാട്: തിരുവങ്ങൂർ ചുണ്ടാക്കണ്ടി ഫാത്തിമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞു മൊയ്തീൻ. മക്കൾ: സി. കെ.എം. കോയ (ജനറൽ മാനേജർ, പവർ വേസ്റ്റ് മാനേജ്മെന്റ് ഖത്തർ), നാസർ ഖത്തർ, ശക്കീല, പരേതയായ ഷാഹിദ. മരുമകൾ: സൗദ നന്തി, ഷാഹിന തച്ചൻകുന്ന്, കുഞ്ഞി അഹമ്മദ് കൊയിലാണ്ടി, കെ.എം. ഇബ്രാഹിം കുട്ടി ഹാജി കാപ്പാട് (ട്രഷറർ, ശംസുൽ ഹുദാ ഖുർആൻ അക്കാദമി ചേമഞ്ചേരി കൊളക്കാട്). സഹോദരങ്ങൾ: മൊയ്തീൻ കോയ പൂക്കാട്, നബീസ മുല്ലതുരുത്തി പുറക്കാട്, കദീജ കൊയിലാണ്ടി, അഹമ്മദ് തിരുവങ്ങൂർ.