വാണിമേൽ: ഇരുന്നലാട് കുഞ്ഞിപറമ്പത്ത് കല്യാണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ദിവാകരൻ, ഓമന. മരുമക്കൾ: വനജ, പരേതനായ ബാലൻ. സഹോദരങ്ങൾ: ചീരു,കണ്ണൻ, ഗോപാലൻ, രാജൻ, നാണു.