ഫാറൂഖ് കോളജ്: ഫാറൂഖ് കോളജ് കണ്ടിയിൽ അലവിയുടെ ഭാര്യ സഫിയ എന്ന ഉമ്മാത്തക്കുട്ടി (60) നിര്യാതയായി. മക്കൾ: ഫരീദ, മുനീർ, അജ്മൽ (അബഹ), ജാസിർ (ജിദ്ദ). മരുമക്കൾ: ഹബീബ് (ചേലൂപ്പാടം), റഹീലത്ത്, തസ്നി, വറദത്തുൽ ജന്ന.