പത്തിരിപ്പാല: പഴയ ലക്കിടി പുലാശ്ശേരി മുഹമ്മദ് യൂസുഫിന്റെ (ചന്ദ്രിക ലേഖകൻ) ഭാര്യ സെലീന (60) നിര്യാതയായി. മക്കൾ: സുലൈഖ ഫർസാന, ഹുസൈൻ മുഹമ്മദ്. മരുമക്കൾ: കെ.എ. ഷാജഹാൻ, നുബ്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് പഴയ ലക്കിടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.