മുരുക്കുംപുഴ: ഇടവിളാകം കെ.കെ. നിവാസിൽ രവീന്ദ്രൻ (76) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ഹരീന്ദ്രൻ, ഗിരീന്ദ്രൻ, സമുദ്ര. മരുമക്കൾ: സുബാഷ്, സൗമ്യ, രാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.