കിളിമാനൂർ: മലയ്ക്കൽ കാലായ്ക്കോട് മാവുവിള മംഗലശ്ശേരി വീട്ടിൽ വിജയൻപിള്ള (60) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അരുൺ, അഭിജിത്ത്. മരുമകൾ: ശ്രീലക്ഷ്മി. സംസ്ക്കാരം വ്യാഴാഴ്ച.