ബാലരാമപുരം: പാലച്ചൽകോണം ഹിമത്തിൽ എസ്. മോഹനൻ (71-റിട്ട. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സാജു മോഹൻ, സന്ധ്യ മോഹൻ. മരുമക്കൾ: ശാലിനി, പ്രവീൺ കുമാർ സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.