പാലോട്: നന്ദിയോട് പ്ലാവറ രമ്യ ഭവനിൽ ഹരിദാസൻ (74) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: അനിൽ കുമാർ, പ്രശാന്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന്.