തോന്നയ്ക്കൽ: കുടവൂര്‍ ചിറവിളവീട്ടില് ജി. സരസമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ. ശങ്കരക്കുറുപ്പ്. മക്കള്‍: ശാന്തകുമാരി, പ്രഫ എസ്. രാധാകൃഷ്ണന് നായര്‍( റിട്ട. യൂനിവേഴ്സിറ്റി കോളജ്), രാജശേഖരന്‍നായര്‍ (റിട്ട.സീനിയര്‍ മാനേജര്‍, കാനറ ബാങ്ക്), രമാദേവി (റിട്ട.അധ്യാപിക), രേണുകാദേവി (റിട്ട.പ്രഥമാധ്യാപിക), അമ്പിളി (റിട്ട.പ്രഥമാധ്യാപിക), ലൈല (റിട്ട.അധ്യാപിക), ശ്രീരേഖ (അധ്യാപിക, ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പട്ടം). മരുമക്കള്‍: പരേതനായ കെ.പി.കൃഷ്ണന് നായര്‍, പ്രഫ.എസ്.ലതികാഭായി (റിട്ട.എന്‍.എസ്.എസ് കോളേജ് ,നിലമേല്‍), സുധ(റിട്ട.ഓഫീസര്‍, കാനറാബാങ്ക്), ചന്ദ്രശേഖരന് നായര്‍(റിട്ട.കോളേജ് വിദ്യാഭ്യാസ വകുപ്പ്), ബാലചന്ദ്രന്‍നായര്‍(റിട്ട.അധ്യാപകന്), രാമചന്ദ്രന് നായര്‍(റിട്ട.അഡി.ജില്ല ഓഫീസര്‍ സ്റ്റാറ്റിറ്റിക്സ്), മധുസൂദനന്‍നായര്‍(റിട്ട.വിദ്യാഭ്യാസ വകുപ്പ്), പത്മകുമാര്‍(അസി.പാസ്പോര്‍ട്ട് ഓഫീസര്‍). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.