കല്ലായി: താച്ചിലോട്ട് പറമ്പ് ‘ഗീത’ ഹൗസിൽ പി.കെ. ഗിരീഷ് (എ.കെ.പി.എ മുൻ സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന സെക്രട്ടറി) നിര്യാതനായി. സി.പി.എം. കുഞ്ഞിക്കോയ റോഡ് ബ്രാഞ്ച് അംഗമാണ്. അച്ഛൻ: പരേതനായ കെ.സി. കൃഷ്ണൻ. അമ്മ: പരേതയായ പി.പി. വസുമതി. ഭാര്യ: കെ. ലീല. മക്കൾ: അഖിൽ തമ്പുരാൻ, നിഖിൽ തമ്പുരാൻ (ബംഗളൂരു). സഹോദരങ്ങൾ: പി.കെ. ശൈലകാന്ത് (പാലക്കാട്), പി.കെ.ഗീത (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), പി.കെ. നിധീഷ് (കോഴിക്കോട്), പരേതനായ പി.കെ. ശശിധരൻ.