വേങ്ങേരി: വഴിപോക്കിൽ (നന്ദനം) രാമദാസൻ (74) നിര്യാതനായി (റിട്ട. സിവിൽ എൻജിനീയർ, ബംഗളൂരു). ഭാര്യ: സുമതി. മക്കൾ: സജിത്ത് (ആസ്ട്രേലിയ), സന്ദീപ്. മരുമകൾ: ദീപ (വയനാട്).