തിരുവള്ളൂർ: കോൺഗ്രസ് പ്രവർത്തകൻ താഴെ കേളോത്ത് ടി.കെ. ഗോവിന്ദൻ (86) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രസന്ന, ഷനില, ഷൈജു. മരുമക്കൾ: ശ്രീധരൻ (കേരള ബാങ്ക്, തിരുവള്ളൂർ), ദിനേശൻ (മാഹി), ഷാനി (തുറയൂർ).