വാണിമേൽ: താവോട്ട് മുക്കിലെ താഴെ പുതിയോട്ടിൽ ഖാലിദ് (39) നിര്യാതനായി. പിതാവ്: പരേതനായ അന്ത്രു ഹാജി. മാതാവ്: അയിശ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുല്ല, ഫൈസൽ, ജാബിർ, മാമിക്കുട്ടി, സുലൈഖ, ജബീന.