വടകര: പതിയാരക്കര കുളങ്ങരത്ത് മീനാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു നമ്പ്യാർ. മക്കൾ: പുഷ്പലത, സത്യനാഥൻ (റിട്ട. അധ്യാപകൻ, ചീനം വീട് യു.പി സ്കൂൾ). മരുമക്കൾ: രാമചന്ദ്രൻ (റിട്ട. അധ്യാപകൻ, കവിയൂർ എൽ.പി സ്കൂൾ), പ്രേമലത (റിട്ട. എച്ച്.എം ചെട്ടിയാത്ത് യു.പി സ്കൂൾ). സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ, ലീല, ഗോപാലകൃഷ്ണൻ, രാധ, ഗൗരി, ബാലഗോപാലൻ, മുരളീധരൻ.