ബാലുശ്ശേരി: വൈകുണ്ഠം വാര്യത്ത് രാമൻ (76) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഷീബ, സവിത, ബവിത. മരുമക്കൾ: പ്രശോഭ് (മേത്തോട് താഴം), പ്രജീഷ് (കൂത്താളി), പരേതനായ സുനിൽ (പേരാമ്പ്ര). സഹോദരങ്ങൾ: നാരായണൻ, ജാനകി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.