വടകര: ചോമ്പാല ബ്ലോക്ക് ഓഫിസിനു സമീപം ചെറുവത്ത് കളത്തിൽ പ്രമോദ് (52) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: ആദിത്യൻ, അലോക്. സഹോദരങ്ങൾ: സതി, അജിത, പ്രേമൻ, പ്രദീപൻ, പരേതനായ സത്യൻ.