വടകര: പുതുപ്പണം പാലയുള്ള പറമ്പത്ത് താമസിക്കുന്ന കാദർകണ്ടിയിൽ ഇബ്രാഹിം (66) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫസീല, ഫൈസൽ, ഫാരിസ്, യാസർ. മരുമക്കൾ: അഷ്റഫ്, നസ്രിയ.