കൊയിലാണ്ടി: ചെറിയ മങ്ങാട് തെക്കെത്തല പറമ്പിൽ കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: അമ്പിളി, അഭിലാഷ്, അജീഷ്. മരുമക്കൾ: പ്രേമൻ, സ്വരൂപ.