വടകര: പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം കുനിയിൽ അച്യുതൻ (73) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിനു, വിജില, പരേതനായ ബിജു. മരുമക്കൾ: വിജയൻ (പുറമേരി), ഷിജി. സഹോദരങ്ങൾ: അശോകൻ, ശാന്ത, ചന്ദ്രി.