ചെറുവണ്ണൂര്‍: കുളത്തോട്ട് ശശീന്ദ്രന് (61) നിര്യാതനായി. പരേതനായ കുളത്തോട്ട് അച്യുതന് നായരുടെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: കെ.കെ ഉഷ. മക്കള്‍: കെ. അശ്വതി (ഹോളി ക്രോസ് കോളജ്), കെ. അഖില്‍. മരുമകന്: ബൈജു രാജ്. സഞ്ചയനം വെള്ളിയാഴ്ച.