മാവൂർ: ചെറൂപ്പ മലപ്രം റോഡ് പന്തപ്പറമ്പിൽ പി.പി. കൃഷ്ണൻ (83) നിര്യാതനായി. ഗ്രാസിം ഫാക്ടറി മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ കെ. കാർത്യായനി. മക്കൾ: സുന, സുനിൽ, ഷൈജു (കോട്ടക്കൽ ആര്യവൈദ്യശാല), സുജിത്ത് (കോട്ടക്കൽ ആര്യവൈദ്യശാല, ചെറൂപ്പ). മരുമക്കൾ: മധുസൂദനൻ (റിട്ട. ക്ലർക്ക്, കോടതി), ഷിബിന, നന്ദിത (കെ.എസ്.ഇ.ബി). സഞ്ചയനം വെള്ളിയാഴ്ച.