കല്ലമ്പലം: ഇടവൂർക്കോണം റോയ് ഭവനിൽ ബാലകൃഷ്ണന്റെയും (റിട്ട.ഡി.ഇ.ഒ) പരേതയായ ശ്രീദേവിയുടെയും മകൻ ജോയ് (54) നിര്യാതനായി. ഭാര്യ: ഷീബ. മകൻ: അമൽ.