കല്ലമ്പലം: പള്ളിക്കൽ മൂതല തുണ്ടുവിള വീട്ടിൽ കമലൻ (67) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അർച്ചന, അഖിൽ. മരുമക്കൾ: അഭിലാഷ്, സുമഷ്യ.