കഴക്കൂട്ടം: മേനംകുളം, കൽപന, മണക്കാട്ട് വിളാകത്ത് വീട്ടിൽ ബൈജു നാരായണൻ (52) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അഞ്ചു, സംവൃത, ദിയ കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.