കിളിമാനൂർ: മുളയ്ക്കലത്തുകാവ് പാങ്ങൽത്തടം ഇന്ദീവരത്തിൽ (തുണ്ടിൽവീട്) എൻ. സരോജനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ജി. വിശ്വംഭരൻ (ഹെഡ്മാസ്റ്റർ, യു.പി.എസ്, വെള്ളല്ലൂർ). മക്കൾ: ഇന്ദുലാൽ (വിൻഎക്ലേറ്റ് ഫ്ലക്സ് പ്രിൻറിങ്, കിളിമാനൂർ), കല, ബാലു, പരേതയായ സിന്ധു. മരുമക്കൾ: ആർ. ബാബുരാജ് (റേഷൻ ഡിപ്പോ, വെള്ളല്ലൂർ), എസ്.എസ്. മഞ്ജു, എസ്.എസ്. അർച്ചന, പരേതനായ കെ. ബാബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.