തിരുവനന്തപുരം: പൂന്തുറ പി.ഒ അമ്പലത്തറ, യു.പി.എസ്.എൽ.ആർ.എ 74 (എ)ൽ ശാന്തകുമാരി (70) നിര്യാതയായി. ഭർത്താവ്: വി. മണിയൻ. മകൻ: മഹേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.