നെടുമങ്ങാട്: കരുപ്പൂര് കണ്ണാറംകോട് സിന്ധൂരത്തില്‍ പുഷ്പരാജന്‍ (70)നിര്യാതനായി. ഭാര്യ: കെ. ശ്യാമള. മക്കള്‍: പി.എസ്. നിഷ, പി.എസ്. അനീഷ്. മരുമക്കള്‍: പി.എം. പ്രിന്‍സ്, ജെ. കൃഷ്ണപ്രിയ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.