വർക്കല: ഗവ. ഹൈസ്കൂളിന് സമീപം മേപ്പുറത്ത് വീട്ടിൽ ശശിധരൻ നായരുടെ ഭാര്യ സരോജം (76) നിര്യാതയായി. മക്കൾ: ഷിബു (സാരഥി ഓട്ടോ ഡ്രൈവ്സ്), ഷിജു, ഷിജി. മരുമക്കൾ: ലക്ഷ്മി ഷിബു, മീനുഷിജു, രാജേഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.