മലയിൻകീഴ്: വിളവൂർക്കൽ ദേവി ഗാർഡൻസ് ശൈലേന്ദ്രത്തിൽ ശേഖരൻനായരുടെ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: ലതകുമാരി, ജയചന്ദ്രൻ, കുമാരി ഗീത. മരുമക്കൾ: വി. രാധാകൃഷ്ണൻനായർ, സി. ശൈലജ, വി.ആർ. പ്രകാശ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.