ബാലരാമപുരം: നെല്ലിവിള വള്ളത്തല വിളാകം കല്ലുംമൂട് വിനായക സദനത്തിൽ ജി. ശ്രീകുമാർ (കുട്ടൻ -47) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലകൃഷ്ണൻ. മാതാവ്: കൃഷ്ണമ്മ. സഹോദരങ്ങൾ: ഗോപകുമാർ, സ്വപ്ന. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.