വെഞ്ഞാറമൂട്: കോലിയക്കോട് കിണറ്റുമുക്ക് ഷിസി മന്‍സിലില്‍ എ.എം. ഷാജഹാന് (68) നിര്യാതനായി. ഭാര്യ: സീനത്ത് ബീവി. മക്കള്‍: മുഹമ്മദ് ഷിസി, വസീംഖാന്‍, ഷബിന. മരുമക്കള്‍: നുജുമുദ്ദീന്‍, ഷിക്സ, ഷിബിന.