വെള്ളറട: അഞ്ചുമരംകാല മൈലകുന്ന് സജി ഭവനില്‍ ജി. തങ്കപ്പന് (74) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: സജി, സജിത. മരുമക്കള്‍: ഷീബ, ഷിബു. പ്രാർഥന വെള്ളിയാഴ്ച രാവിലെ എട്ടിന്.