വർക്കല: കെടാകുളം വാറുവിള വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ സരസ്വതി (78) നിര്യാതയായി. മക്കൾ: ബീന, ഷീല, ഗീത, ലീന. മരുമക്കൾ: രാജേന്ദ്രൻ, ദിനേശ് കുമാർ, സുദർശനൻ, ബൈജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.