കോട്ടായി: വറോഡ് അമ്പരത്തിൽ പരേതനായ അയ്യപ്പന്റെ മകൻ ജയേന്ദ്രൻ (53) നിര്യാതനായി. മാതാവ്: കമലം. ഭാര്യ: പ്രേമ. മകൾ: അമൃത. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശശീന്ദ്രൻ, വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.