പത്തിരിപ്പാല: ലക്കിടി ശ്രീശങ്കര ഓറിയന്റൽ എച്ച്.എസ്.എസ് റിട്ട. അധ്യാപിക എം.ഡി. ഭവാനിക്കുട്ടി അന്തർജനം (83) നിര്യാതയായി. ഭർത്താവ്: പരേതനായ പഴേടത്ത് മന ശങ്കരനാരായണൻ നമ്പൂതിരിപ്പാട്.
മക്കൾ: രാജൻ നമ്പൂതിരിപ്പാട് (മാനേജർ എസ്.എസ്.ഒ.എച്ച്.എസ്.എസ്), ദാമോദരൻ (ക്ലാർക്ക് എസ്.എസ്.ഒ.എച്ച്.എസ്.എസ്), ശശികുമാർ (അധ്യാപകൻ എസ്.എസ്.ഒ.എച്ച്.എസ്.എസ്). മരുമക്കൾ ഇന്ദുകല ( പ്രധാനാധ്യാപിക എസ്.എസ്.ഒ.എച്ച്.എസ്.എസ്), പ്രിയ ( ഐക്കോൺസ്).