നെടുമങ്ങാട്: അഴിക്കോട് കദളി നഗർ മെഹർ മൻസിലിൽ നാസറുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ഹസീനബീവി. മക്കൾ: സദ്ദാം ഹുസൈൻ, സന, ആമിന. മരുമക്കൾ: മോയിൻ രാജ് (അസീബ്), ഹക്കീം.