കിളിമാനൂർ: നഗരൂർ കോട്ടയ്ക്കൽ പുതുവൽവീട്ടിൽ (പണിയ്ക്കൻവിള) ഗിരിജ (63) നിര്യാതയായി. ഭർത്താവ്: ശിവപ്രസാദ്. മക്കൾ: സുദീപ്, സജീവ്. മരുമക്കൾ: സജന, പൂജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.