നെടുമങ്ങാട്: ഉഴമലയ്ക്കല്‍ മരങ്ങാട് അരുവിയോട് മണികണ്ഠവിലാസത്തില്‍ ശ്രീദേവി (59) നിര്യാതയായി. ഭര്‍ത്താവ്: എം.പി. രാമചന്ദ്രന്‍നായര്‍. മകള്‍: പ്രിയാദേവി. മരുമകന്: മനോഹരന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.