വെഞ്ഞാറമൂട്: മുദാക്കല്‍ ചെമ്പൂര് രാജീവത്തില്‍ രാജീവ്.എസ്(44) നിര്യാതനായി. ഭാര്യ. കാര്‍ത്തിക. മകള്‍: പ്രാർത്ഥന. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.