വെഞ്ഞാറമൂട്: ആലിയാട് മൂളയം സജി ഭവനില്‍ വിജയകുമാരന്‍ നായരുടെ ഭാര്യ ഓമനയമ്മ(71) നിര്യാതയായി. മക്കള്‍: സജിമോന്‍(മാനേജര്‍ ഐ.സി.ഐ.സി.ഐ), സജിതകുമാരി, സരിത. മരുമക്കള്‍: പരേതയായ മഞ്ജുമോള്‍, ശശാങ്കന് നായര്‍, ജയകുമാര്‍. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.