കാട്ടാക്കട: ചെമ്പനാകോട് രതീഷ് ഭവനിൽ കെ.എം. രാമചന്ദ്രൻനായർ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രതീഷ് ആർ. നായർ (വനം വകുപ്പ്), രജി ആർ. നായർ (ട്രഷറി). മരുമക്കൾ: ശരണ്യ, അഞ്ജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.